¡Sorpréndeme!

അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയായി റിഷഭ് പന്ത് | Oneindia Malayalam

2021-05-05 225 Dailymotion

ധോണിക്കും മേലെ പന്ത് ഡാ
ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍
വമ്പന്‍ റെക്കോര്‍ഡ്

അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയായി റിഷഭ് പന്ത്
Rishabh Pant first Indian wicket-keeper to climb into top 10, claims career-high No. 6 spot
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനില്ലാത്ത അപൂര്‍വ്വ റെക്കോര്‍ഡിന് അവകാശിയായി മാറിയിരിക്കുകയാണ് യുവതാരം റിഷഭ് പന്ത്. ഐസിസിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്തിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് റിഷഭിനെ തേടിയെത്തിയിരിക്കുന്നത്.





Read more at: https://malayalam.mykhel.com/cricket/rishabh-pant-creates-history-becomes-first-indian-wicket-keeper-to-enter-top-10-ranking-in-tests-030939.html